IPL 2019 : Mumbai Indians Vs Royal Challengers Bangalore Match Preview | Oneindia Malayalam – Bangalore Video



published: 2019-04-15 08:30:39

ipl 2019, mumbai vs rcb match preview
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കടലാസിലെ പുലികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എതിരിടും. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ രാത്രി എട്ടിനാണ് മല്‍സരം.ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്.
#IPL2019 #MIvsRCB
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook : https://www.facebook.com/oneindiamalayalam
♥ YouTube : https://goo.gl/C2HoCq
♥ twitter: https://twitter.com/thatsmalayalam
♥ Website:http://malayalam.oneindia.com/
♥ GPlus: https://plus.google.com/+OneindiaMalayalam
♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

source

Some local news is curated - Original might have been posted at a different date/ time! Click the source link for details.

15 Comments - Write a Comment

  1. ഹോട്ട് സ്റ്റാറിൽ കളിയുടെ മലയാളം കമൻററി ഉണ്ടായിരുന്നു ഇപ്പോൾ കിട്ടുന്നില്ല

    Reply
  2. ഇന്നും മുംബൈ ജയിക്കും. ബാംഗ്ളൂരിൽ അവരുടെ തട്ടകത്തിൽ അവരെ നാണം കെടുത്തിയതാണ്. ഇനിയും അത് തന്നെ സംഭവിക്കും. മുംബൈ യെ തോൽപ്പിക്കാൻ ഒന്നും ബാംഗളൂർ വളർന്നിട്ടില്ല
    മുംബൈ ഫാൻസ്‌ ലൈക്‌ ചെയ്യൂ

    Reply
  3. Include youvi in place of ishan kishan

    Reply
  4. chetta ithrekkum ahangaram veno ? kali mumbaikkaanu munthookkamenkilum innathe kali aaru kondovum ennanu pradhaaanom kaaranam last match dc yodu thottille athukondaa njan parayunnathu amithavesham vendaaa enthokke paranjaaalum ipl nte muthum mikacha teamum csk

    csk 💛

    Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.